നിങ്ങൾ അറിയാത്ത മമ്മൂട്ടിയുടെ വാത്സല്യത്തിലെ രഹസ്യങ്ങൾ | filmibeat Malayalam
2018-04-11 198
ലോഹിതദാസിന്‍റെ രചനയില്‍ കൊച്ചിന്‍ ഹനീഫ ഒരുക്കിയ 'വാത്സല്യം' മലയാളത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടികളില്‍ ഒന്നാണ്. ഈ സിനിമയെക്കുറിച്ച് എന്നും കൊച്ചിന്‍ ഹനീഫ അഭിമാനം കൊണ്ടിരുന്നു. #Valsalyam #Mammootty #Mammookka